ആര്‍തര്‍ രാജാവും മറ്റു കഥകളും - എന്‍ എം നൂലേലി
വില 100രൂപ
ഓരോ രാജ്യത്തിനും നാടിനും അവരുടേതായ സാംസ്കാരിക പാരമ്പര്യവും കലകളുമുള്ളതുപോലെ തന്നെകഥകളുമുണ്ട്. അതാത് പ്രദേശത്തിന്റെ ചരിത്രവും കഥാപാരമ്പര്യവുമെല്ലാം അതില്‍ ഇഴചേര്‍ന്നിരിക്കും. കുട്ടികളാണ് നാടോടിക്കഥകളുടെ ഏറ്റവും വലിയ ആസ്വാദകര്‍. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തവും പുതുമയുള്ളതുമായ നാടോടി ക്കഥകളുടെ സമാഹാരമാണ് ‘ആര്‍തര്‍ രാജാവും മറ്റുകഥകളും.
| വിവര്‍ത്തനം/പുനരാഖ്യാനം | എന്‍ എം നൂലേലി |
|---|---|
| ചിത്രീകരണം | റോണി ദേവസ്യ |
| ഡിസൈന്‍ | ശിവപ്രസാദ് ബി |
| എഡിറ്റര്‍ | സഫിയ ഒ സി |
| പ്രൊഡക്ഷന്‍ ഓഫീസര്‍ | സുബിന്‍ കെ സുഭാഷ് |
| വലിപ്പം | ക്രൗണ്‍ 1/4 |
| പേജുകള്‍ | 56 |
| പ്രസിദ്ധീകരിച്ച വര്‍ഷം | 2019 |
| ISBN | 978-93 -88935 - 25- 8 |

Comments
Post a Comment