Skip to main content

Posts

Showing posts from 2019

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക്

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക് ഡോ. അജിത്‌കുമാര്‍ ജി വില 180രൂപ കൂടുതല്‍ വിവരത്തിന് ഇവിടെ അമര്‍ത്തുക രചന ഡോ. അജിത്‌കുമാര്‍ ജി ഡിസൈന്‍ ഡോ. അജിത്‌കുമാര്‍ ജി എഡിറ്റര്‍ ഡോ. രാധിക സി നായര്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ക്രൗണ്‍ 1/4 പേജുകള്‍ 136 ISBN 978-93-87136-55-7 പ്രസിദ്ധീകരിച്ച വര്‍ഷം 2019

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ് അനിത എസ് വില 110 രൂപ പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ രചന അനിത എസ് ഡിസൈന്‍ മിഥുന്‍ കവര്‍ ഡിസൈന്‍ വിഷ്ണു പി എസ് എഡിറ്റര്‍ സെലിന്‍ ജെ എന്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ഡിമൈ 1/4 പേജുകള്‍ 86 ISBN 978-81-8494-088-6 പ്രസിദ്ധീകരിച്ച വര്‍ഷം 2010, 2019

വട്ടപ്പൂജ്യം - നിഷ സി

  വട്ടപ്പൂജ്യം   പൂജ്യത്തിന്റെ കഥ കൊച്ചുകുട്ടികൾക്ക് മനസ്സിലാകും വിധം ചിത്രങ്ങളുടെ വർണ്ണഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രപുസ്തകം.  വില 40രൂപ രചന: നിഷ സി ചിത്രീകരണം: റോണി ദേവസ്യ കൂടുതല്‍ വിവരത്തിന് ഇവിടെ അമര്‍ത്തുക രചന നിഷ സി ചിത്രീകരണം റോണി ദേവസ്യ ഡിസൈന്‍ വിഷ്ണു പി എസ് എഡിറ്റര്‍ ചിത്ര എസ് പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ക്രൗണ്‍ 1/4 പേജുകള്‍ 16 പ്രസിദ്ധീകരിച്ച വര്‍ഷം 2019 ISBN 978-93-88935-12-8

ചിന്നുക്കഥകള്‍ - ഗീതാ സൂര്യന്‍

ചിന്നുക്കഥകള്‍ ഗീതാ സൂര്യന്‍ ₹130.00 പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു കൊച്ചുകുട്ടിയും അവളുടെ വീട്ടിലെ വേലക്കാരിയും ചേർന്നൊരുക്കുന്ന കഥാപ്രപഞ്ചം. അരുണ ആലഞ്ചേരിയുടെ മനോഹരമായ വരയും. രചന ഗീതാ സൂര്യന്‍ ചിത്രീകരണം അരുണ ആല‍ഞ്ചേരി ഡിസൈന്‍ അരുണ ആലഞ്ചേരി എഡിറ്റര്‍ ഡോ. രാധിക സി നായര്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് പേജുകള്‍ 108 വലിപ്പം ഡിമൈ 1/6 ISBN 978-93-88935-18 പ്രസിദ്ധീകരിച്ച വര്‍ഷം 2019

ഞാനും ഉറുമ്പും കൂടി മരം ചുറ്റിയപ്പോള്‍ - ഡോ. അച്യുത്‌ശങ്കര്‍ എസ് നായര്‍

ഞാനും ഉറുമ്പും കൂടി മരം ചുറ്റിയപ്പോള്‍  ഡോ. അച്യുത്‌ശങ്കര്‍ എസ് നായര്‍ പ്രകൃതി അത്ഭുതങ്ങളുടെ ഒരു കലവറയാണ്. അതിലേക്കു കൂടുതല്‍ ആഴത്തില്‍ നോക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ അത്ഭുതങ്ങളുടെ ചെപ്പുകള്‍ തുറക്കും. ഒരു കൊച്ചുകുട്ടി അത്തരത്തില്‍ പ്രകൃതിയിലെ രൂപങ്ങളുടെ അവസാനിക്കാത്ത അടരുകള്‍ വിടര്‍ത്തിനോക്കുന്ന കാഴ്ചയാണ് ഈ പുസ്തകത്തില്‍. പുസ്തകത്തെക്കുറിച്ചറിയാന്‍ രചന ഡോ. അച്യുത്‌ശങ്കര്‍ എസ് നായര്‍ ചിത്രീകരണം ശരത്‌ചന്ദ്രന്‍ ആര്‍ ജെ ഡിസൈന്‍ ശിവപ്രസാദ് ബി എഡിറ്റര്‍ സഫിയ ഒ സി പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ക്രൗണ്‍ 1/4 പേജുകള്‍ 28 പ്രസിദ്ധീകരിച്ച വര്‍ഷം 2019 ISBN 978-93-88935-24-1

ആര്‍തര്‍ രാജാവും മറ്റു കഥകളും - എന്‍ എം നൂലേലി

ആര്‍തര്‍ രാജാവും മറ്റു കഥകളും - എന്‍ എം നൂലേലി വില 100രൂപ ഓരോ രാജ്യത്തിനും നാടിനും അവരുടേതായ സാംസ്കാരിക പാരമ്പര്യവും കലകളുമുള്ളതുപോലെ തന്നെകഥകളുമുണ്ട്. അതാത് പ്രദേശത്തിന്റെ ചരിത്രവും കഥാപാരമ്പര്യവുമെല്ലാം അതില്‍ ഇഴചേര്‍ന്നിരിക്കും. കുട്ടികളാണ് നാടോടിക്കഥകളുടെ ഏറ്റവും വലിയ ആസ്വാദകര്‍. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തവും പുതുമയുള്ളതുമായ നാടോടി ക്കഥകളുടെ സമാഹാരമാണ് ‘ആര്‍തര്‍ രാജാവും മറ്റുകഥകളും. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിവര്‍ത്തനം/പുനരാഖ്യാനം എന്‍ എം നൂലേലി ചിത്രീകരണം റോണി ദേവസ്യ ഡിസൈന്‍ ശിവപ്രസാദ് ബി എഡിറ്റര്‍ സഫിയ ഒ സി പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ക്രൗണ്‍ 1/4 പേജുകള്‍ 56 പ്രസിദ്ധീകരിച്ച വര്‍ഷം 2019 ISBN 978-93 -88935 - 25- 8

എന്റെ ദോശ, നല്ല ദോശ - പ്രേമജ ഹരീന്ദ്രന്‍

അടുക്കളയില്‍ അച്ഛന്റെയൊപ്പം ദോശ ചുടുന്ന കുട്ടി. പല പല ആകൃതിയിലുള്ള ദോശകളിലൂടെ ചതുരവും ത്രികോണവും വൃത്തവും എല്ലാം കുട്ടി പഠിക്കുന്നു. അവസാനം ഈ ദോശ കുട്ടി ആര്‍ക്കാവും നല്‍കുക? വില 60 രൂപ   പുസ്തകത്തെക്കുറിച്ചറിയാന്‍ രചന പ്രേമജ ഹരീന്ദ്രന്‍ ചിത്രീകരണം രാജീവ് എൻ ടി ഡിസൈന്‍ നവനീത് കൃഷ്ണന്‍ എസ് എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ് പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ഡിമൈ 1/6 പേജുകള്‍ 24 പ്രസിദ്ധീകരിച്ച വര്‍ഷം 2019 ISBN 978-93-88935-14-2