Skip to main content

എന്റെ ദോശ, നല്ല ദോശ - പ്രേമജ ഹരീന്ദ്രന്‍

അടുക്കളയില്‍ അച്ഛന്റെയൊപ്പം ദോശ ചുടുന്ന കുട്ടി. പല പല ആകൃതിയിലുള്ള ദോശകളിലൂടെ ചതുരവും ത്രികോണവും വൃത്തവും എല്ലാം കുട്ടി പഠിക്കുന്നു. അവസാനം ഈ ദോശ കുട്ടി ആര്‍ക്കാവും നല്‍കുക?

വില 60 രൂപ  
പുസ്തകത്തെക്കുറിച്ചറിയാന്‍

രചനപ്രേമജ ഹരീന്ദ്രന്‍
ചിത്രീകരണംരാജീവ് എൻ ടി
ഡിസൈന്‍നവനീത് കൃഷ്ണന്‍ എസ്
എഡിറ്റര്‍നവനീത് കൃഷ്ണന്‍ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍സുബിന്‍ കെ സുഭാഷ്
വലിപ്പംഡിമൈ 1/6
പേജുകള്‍24
പ്രസിദ്ധീകരിച്ച വര്‍ഷം2019
ISBN978-93-88935-14-2

Comments

Popular posts from this blog

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക്

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക് ഡോ. അജിത്‌കുമാര്‍ ജി വില 180രൂപ കൂടുതല്‍ വിവരത്തിന് ഇവിടെ അമര്‍ത്തുക രചന ഡോ. അജിത്‌കുമാര്‍ ജി ഡിസൈന്‍ ഡോ. അജിത്‌കുമാര്‍ ജി എഡിറ്റര്‍ ഡോ. രാധിക സി നായര്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ക്രൗണ്‍ 1/4 പേജുകള്‍ 136 ISBN 978-93-87136-55-7 പ്രസിദ്ധീകരിച്ച വര്‍ഷം 2019

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 2011ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി 10 വിഭാഗങ്ങളിലായി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പോഷണത്തിനായി ബൃഹത്തായ പുരസ്‌കാര സംവിധമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കവിത, നാടകം, കഥ’നോവല്‍, ശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍/ ഡിസൈന്‍ എന്നിങ്ങനെ 10 ബാലസാഹിത്യ ശാഖകളില്‍ ഓരോന്നിലെയും ഏറ്റവും മികച്ച മലയാളകൃതിക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്കിവരുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്‌കാരം. ഇതു കൂടാതെ സമഗ്രസംഭാവനയ്ക്കുള്ള 50,000 രൂപയുടെ പുരസ്‌കാരവും വര്‍ഷംതോറും നല്കുന്നുണ്ട്. 2006 മുതല്‍ 2010 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളില്‍ നിന്നും 122എണ്ണമാണ് 10 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിച്ചത്. പുരസ്‌കൃതര്‍ ശ്രീ ശ്രീധരനുണ്ണി രചിച്ച ' മഞ...

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ് അനിത എസ് വില 110 രൂപ പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ രചന അനിത എസ് ഡിസൈന്‍ മിഥുന്‍ കവര്‍ ഡിസൈന്‍ വിഷ്ണു പി എസ് എഡിറ്റര്‍ സെലിന്‍ ജെ എന്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ഡിമൈ 1/4 പേജുകള്‍ 86 ISBN 978-81-8494-088-6 പ്രസിദ്ധീകരിച്ച വര്‍ഷം 2010, 2019