Skip to main content

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക്

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക്
ഡോ. അജിത്‌കുമാര്‍ ജി

വില 180രൂപ


രചനഡോ. അജിത്‌കുമാര്‍ ജി
ഡിസൈന്‍ഡോ. അജിത്‌കുമാര്‍ ജി
എഡിറ്റര്‍ഡോ. രാധിക സി നായര്‍
പ്രൊഡക്ഷന്‍ ഓഫീസര്‍സുബിന്‍ കെ സുഭാഷ്
വലിപ്പംക്രൗണ്‍ 1/4
പേജുകള്‍136
ISBN978-93-87136-55-7
പ്രസിദ്ധീകരിച്ച വര്‍ഷം2019

Comments

Popular posts from this blog

ചിന്നുക്കഥകള്‍ - ഗീതാ സൂര്യന്‍

ചിന്നുക്കഥകള്‍ ഗീതാ സൂര്യന്‍ ₹130.00 പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു കൊച്ചുകുട്ടിയും അവളുടെ വീട്ടിലെ വേലക്കാരിയും ചേർന്നൊരുക്കുന്ന കഥാപ്രപഞ്ചം. അരുണ ആലഞ്ചേരിയുടെ മനോഹരമായ വരയും. രചന ഗീതാ സൂര്യന്‍ ചിത്രീകരണം അരുണ ആല‍ഞ്ചേരി ഡിസൈന്‍ അരുണ ആലഞ്ചേരി എഡിറ്റര്‍ ഡോ. രാധിക സി നായര്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് പേജുകള്‍ 108 വലിപ്പം ഡിമൈ 1/6 ISBN 978-93-88935-18 പ്രസിദ്ധീകരിച്ച വര്‍ഷം 2019

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 2011ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി 10 വിഭാഗങ്ങളിലായി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പോഷണത്തിനായി ബൃഹത്തായ പുരസ്‌കാര സംവിധമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കവിത, നാടകം, കഥ’നോവല്‍, ശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍/ ഡിസൈന്‍ എന്നിങ്ങനെ 10 ബാലസാഹിത്യ ശാഖകളില്‍ ഓരോന്നിലെയും ഏറ്റവും മികച്ച മലയാളകൃതിക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്കിവരുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്‌കാരം. ഇതു കൂടാതെ സമഗ്രസംഭാവനയ്ക്കുള്ള 50,000 രൂപയുടെ പുരസ്‌കാരവും വര്‍ഷംതോറും നല്കുന്നുണ്ട്. 2006 മുതല്‍ 2010 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളില്‍ നിന്നും 122എണ്ണമാണ് 10 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിച്ചത്. പുരസ്‌കൃതര്‍ ശ്രീ ശ്രീധരനുണ്ണി രചിച്ച ' മഞ

സര്‍ഗ്ഗവസന്തം 2015 ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ 2015 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്തുന്ന സര്‍ഗ്ഗവസന്തം 2015 ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പത്തുവയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. കഥ, കവിത, ചിത്രരചന, നാടകം, മാധ്യമം, പരിസ്ഥിതി, ചലച്ചിത്രം എന്നീ വിഷയങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പരമാവധി 50 കുട്ടികള്‍ക്കു മാത്രമാണ് ഓരോ ക്യാമ്പിലും പ്രവേശനം. പരിസ്ഥിതിക്യാമ്പില്‍ 35 പേര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ല/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള കുട്ടികള്‍ക്ക് http://ksicl.org എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അറിയിച്ചു. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുമ്പോള്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ