Skip to main content

ഞാനും ഉറുമ്പും കൂടി മരം ചുറ്റിയപ്പോള്‍ - ഡോ. അച്യുത്‌ശങ്കര്‍ എസ് നായര്‍

ഞാനും ഉറുമ്പും കൂടി മരം ചുറ്റിയപ്പോള്‍ 
ഡോ. അച്യുത്‌ശങ്കര്‍ എസ് നായര്‍


പ്രകൃതി അത്ഭുതങ്ങളുടെ ഒരു കലവറയാണ്. അതിലേക്കു കൂടുതല്‍ ആഴത്തില്‍ നോക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ അത്ഭുതങ്ങളുടെ ചെപ്പുകള്‍ തുറക്കും. ഒരു കൊച്ചുകുട്ടി അത്തരത്തില്‍ പ്രകൃതിയിലെ രൂപങ്ങളുടെ അവസാനിക്കാത്ത അടരുകള്‍ വിടര്‍ത്തിനോക്കുന്ന കാഴ്ചയാണ് ഈ പുസ്തകത്തില്‍.


രചനഡോ. അച്യുത്‌ശങ്കര്‍ എസ് നായര്‍
ചിത്രീകരണംശരത്‌ചന്ദ്രന്‍ ആര്‍ ജെ
ഡിസൈന്‍ശിവപ്രസാദ് ബി
എഡിറ്റര്‍സഫിയ ഒ സി
പ്രൊഡക്ഷന്‍ ഓഫീസര്‍സുബിന്‍ കെ സുഭാഷ്
വലിപ്പംക്രൗണ്‍ 1/4
പേജുകള്‍28
പ്രസിദ്ധീകരിച്ച വര്‍ഷം2019
ISBN978-93-88935-24-1

Comments

Popular posts from this blog

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 2011ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി 10 വിഭാഗങ്ങളിലായി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പോഷണത്തിനായി ബൃഹത്തായ പുരസ്‌കാര സംവിധമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കവിത, നാടകം, കഥ’നോവല്‍, ശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍/ ഡിസൈന്‍ എന്നിങ്ങനെ 10 ബാലസാഹിത്യ ശാഖകളില്‍ ഓരോന്നിലെയും ഏറ്റവും മികച്ച മലയാളകൃതിക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്കിവരുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്‌കാരം. ഇതു കൂടാതെ സമഗ്രസംഭാവനയ്ക്കുള്ള 50,000 രൂപയുടെ പുരസ്‌കാരവും വര്‍ഷംതോറും നല്കുന്നുണ്ട്. 2006 മുതല്‍ 2010 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളില്‍ നിന്നും 122എണ്ണമാണ് 10 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിച്ചത്. പുരസ്‌കൃതര്‍ ശ്രീ ശ്രീധരനുണ്ണി രചിച്ച ' മഞ

ആര്‍തര്‍ രാജാവും മറ്റു കഥകളും - എന്‍ എം നൂലേലി

ആര്‍തര്‍ രാജാവും മറ്റു കഥകളും - എന്‍ എം നൂലേലി വില 100രൂപ ഓരോ രാജ്യത്തിനും നാടിനും അവരുടേതായ സാംസ്കാരിക പാരമ്പര്യവും കലകളുമുള്ളതുപോലെ തന്നെകഥകളുമുണ്ട്. അതാത് പ്രദേശത്തിന്റെ ചരിത്രവും കഥാപാരമ്പര്യവുമെല്ലാം അതില്‍ ഇഴചേര്‍ന്നിരിക്കും. കുട്ടികളാണ് നാടോടിക്കഥകളുടെ ഏറ്റവും വലിയ ആസ്വാദകര്‍. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തവും പുതുമയുള്ളതുമായ നാടോടി ക്കഥകളുടെ സമാഹാരമാണ് ‘ആര്‍തര്‍ രാജാവും മറ്റുകഥകളും. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിവര്‍ത്തനം/പുനരാഖ്യാനം എന്‍ എം നൂലേലി ചിത്രീകരണം റോണി ദേവസ്യ ഡിസൈന്‍ ശിവപ്രസാദ് ബി എഡിറ്റര്‍ സഫിയ ഒ സി പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ക്രൗണ്‍ 1/4 പേജുകള്‍ 56 പ്രസിദ്ധീകരിച്ച വര്‍ഷം 2019 ISBN 978-93 -88935 - 25- 8